







പുസ്തകത്തെക്കുറിച്ച് 1900 ബി സി. ആധുനിക ഇന്ത്യക്കാര്‍ തെറ്റായി സിന്ധു നദീതട സംസ്കാരം എന്നുവിളിക്കുന്ന കാലഘട്ടം. ആ കാലഘട്ടത്തില്‍ വസിച്ചവര്‍ ആ പ്രദേശത്തെ വിളിച്ചത് മെലൂഹയുടെ ഭൂമി എന്നാണ്. അനേക നൂറ്റാണ്ടുകള്‍ക്ക് മുന്‍പ്, ഏറ്റവും മഹാനായ ചക്രവര്‍ത്തിയായിരുന്ന രാമന് സൃഷ്ടിച്ച പൂര്‍ണതയുറ്റ സാമ്രാജ്യം. ഒരിക്കല്‍ മഹത്വപൂര്‍ണമായിരുന്ന ഈ സാമ്രാജ്യത്തിനും അതിന്റെ സൂര്യവംശഭരണാധികാരികള്‍ക്കും, അഭിവന്ദ്യ നദിയായ സരസ്വതി മെല്ലെ മെല്ലെ വറ്റിവരണ്ട്. ഇല്ലാതാകുന്നതോടെ അനേകം ദാരുണമായ വിപത്തുകളെ അഭിമുഖീകരിക്കേണ്ടിവരുന്നു. ചന്ദ്രവംശീയരുടെ കിഴക്കന്‍ പ്രദേശത്തുനിന്ന് അവര്‍ക്ക് വിനാശകാരികളായ, ഭീകരാക്രമണങ്ങളെയും നേരിടേണ്ടി വരുന്നു. അസാധാരണമായ ആയോധനവൈദഗ്ദ്ധ്യമുള്ളവരും. രൂപവൈചിത്ര്യമുള്ളവരുമായ, അകറ്റിനിര്‍ത്തപ്പെട്ടവരും കുടിലബുദ്ധികളുമായ, നാഗന്മാരുമായി ചന്ദ്രവംശക്കാര്‍ കൂട്ടുകൂടിയതോടെ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളായി. സൂര്യവംശികളെ സംബന്ധിച്ചിടത്തോളം ഏക പ്രത്യാശ പുരാണപ്രോക്തമായ ഐതിഹ്യമായിരുന്നു: 'തിന്മ അതിന്റെ ഭീമാനുപാതത്തില്‍ സമീപിക്കുമ്പോള്‍ സര്‍വ്വതും നഷ്ടപ്പെട്ടതായി അനുഭവപ്പെടുമ്പോള്‍, നിങ്ങളുടെ ശതുക്കള്‍ മഹാവിജയം പ്രാപിച്ചതായി തോന്നുമ്പോള്‍, ഒരു നായകന് അവതരിക്കും'. ടിബറ്റില്‍ നിന്നുകുടിയേറിയ, കഠോരനായ ആ ശിവനാണോ സത്യത്തില്‍ ആ നായകന്? അദ്ദേഹം ആ നായകന് ആകാന്‍ ഇച്ഛിക്കുന്നുണ്ടോ? തന്റെ സന്തം ഭാഗധേയത്തിന്റെയും കര്‍മ്മപ്രതിബദ്ധതയുടെയും സ്നേഹവായ്പ്പിന്റെയും പ്രേരകശക്തിയാല്‍, സൂര്യവംശികളുടെ പ്രതികാരത്തിനും തിന്മയുടെ വിനാശത്തിനും ശിവന് നേതൃത്വം വഹിക്കുമോ? ലളിതനായ മനുഷ്യന് തന്റെ കര്‍മ്മം കൊണ്ട് ദേവന്മാരുടെ ദേവനായി, നമ്മുടെ മഹാദേവനായി രൂപാന്തരപ്പെടുന്ന, ശിവന് പ്രമേയമായ പുസ്തകത്രയത്തില്‍ ഒന്നാമത്തെ ഗ്രന്ഥമാണിത്.



| Country Of Origin | India |
| Dimensions | 14 x 2.5 x 21.5 cm |
| Generic Name | Book |
| Importer | Westland Books A Division of Nasadiya Technologies Pvt ltd Chennai - 600095. Ph: +9144 43792500 |
| Isbn 10 | 9395767065 |
| Isbn 13 | 978-9395767064 |
| Item Weight | 406 g |
| Language | Malayalam |
| Net Quantity | 1 Count |
| Packer | Westland Books A Division of Nasadiya Technologies Pvt ltd Chennai - 600095. Ph: +9144 43792500 |
| Print Length | 372 pages |
| Publication Date | 17 October 2022 |
| Publisher | Eka |
| Reading Age | 15 years and up |
User
👍
Good one ☝️
User
It's awesome
Nice book
User
Very nice book
Informative book
User
Amish magic
Amazing 🔥🔥
User
Good Book
Nice to Read
User
Triology by amish.
From theTriology must read, must keep all three book. Epics are the main theme in all three book. Must keep for library
User
Wonderful
Pretty good book to read
User
Pathetic translation kills the fun of reading
Amish has created a wonderful world where our mythology, history and fiction are well intertwined. Really interesting story. But as soon as I started reading, I noticed that some of the words sounded a little strange. So I compared it with the original English text. In page 20, 'the dirt tracks in Shiva’s own land' is translated to ശിവന്റെ ദേശത്തെ വൃത്തിഹീനമായ പാതകൾ. Dirt track just means unpaved mud/soil road, that is മണ്‍പാത. The translation made it disgusting. Anyways, it can be tolerated. But soon after that, 'Shiva marveled at the almost obsessively meticulous planning of the Meluhans' is translated weirdly as ഏതാണ്ട് ഒരു ഒഴിയാബാധപോലെയുള്ള അതിസൂക്ഷ്മമായ ആ ആസൂത്രണ മികവിനെക്കുറിച്ചോർത്ത് ശിവൻ അതിശയിച്ചു. How creepy.! How come 'obsessively' become ഒഴിയാബാധ in this context? Did the translator use Google Translate or some other means? I read that the translator is highly educated and experienced in the field. But how did these things happen? Such translations spoil the fun of reading. And on further reading, I noticed the translation errors happening again. If you can unsee such translation errors, the book is truly a great experience.
Trustpilot
1 week ago
3 days ago